താമരശേരിയില്‍ യുവതിയെ വളര്‍ത്തുനായ കടിച്ച സംഭവം; രക്ഷിക്കാന്‍ ശ്രമിച്ച നാട്ടുകാര്‍ക്കെതിരെ കേസെടുത്ത് പൊലീസ്
റോഷന്‍ നായ്ക്കളോടൊപ്പം ഒറ്റക്കാണ് താമസം. റോഷന്റെ നായ്ക്കള്‍ മുന്‍പും നിരവധി പേരേ കടിച്ചിട്ടുണ്ട്. നായ്ക്കളെ പുറത്തേക്ക് അഴിച്ചുവിടുന്നതിനാല്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെല്ലാം ആ വഴി നടക്കാന്‍ പേടിയാണ് എന്നും നാട്ടുകാര്‍ പറയുന്നു.